App Logo

No.1 PSC Learning App

1M+ Downloads
വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?

Aകാറ്റിൻ്റെ ദിശ അറിയാൻ

Bമഴ അളക്കാൻ

Cകാറ്റിനെക്കുറിച്ച് പഠിക്കാൻ

Dകാറ്റിൻ്റെ വേഗത അളക്കാൻ

Answer:

A. കാറ്റിൻ്റെ ദിശ അറിയാൻ

Read Explanation:

  • മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ  തിരശ്ചീനമായ ചലനമാണ് - കാറ്റ് 
  • കാറ്റിനെക്കുറിച്ചുള്ള പഠനം - അനീമോളജി 
  • കാറ്റിൻ്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - അനീമോമീറ്റർ 
  • കാറ്റിൻ്റെ  ദിശ അറിയാൻ സഹായിക്കുന്ന ഉപകരണം - വിൻഡ് വെയിൻ 

Related Questions:

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത് ?
ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?
അന്തർഗ്രഹങ്ങളിൽ പെടാത്തത് ഏത് ?